UEFA Champions League RB Leipzig will Rub Salt to the Injury Ridden Spurs | Oneindia Malayalam

2020-02-19 77

UEFA Champions League RB Leipzig will Rub Salt to the Injury Ridden Spurs
ചാമ്ബ്യന്‍സ് ലീഗില്‍ ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പര്‍ ജര്‍മ്മന്‍ ക്ലബ് ആര്‍.ബി ലെപ്സിഗിനെ നേരിടും. രാത്രി 1.30 തിനു ടോട്ടനം ഹോട്സ്പര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം.
#RBLeipzig #TottenhamHotspur #UCL